3/6/07

യാഹുവിനോട് പറയാനെളുപ്പം

അപരന്‍റെ തെറ്റ് കാണാനെളുപ്പം
സ്വന്തം തെറ്റ് കാണുകയസാധ്യം
പറയാനെളുപ്പം
പകര്‍ത്താനാവില്ല
തോന്നുന്നത് പറയാം
നാവിന് കടിഞ്ഞാണസാധ്യം
ചട്ടങ്ങളെളുപ്പം
പകര്‍ത്താനാവില്ല
തെറ്റുകളെളുപ്പം
പാഠമാവില്ല
വാങ്ങാനെളുപ്പം
കൊടുക്കാനിളകില്ല
വായിക്കാനെളുപ്പം
പകര്‍ത്താനാവില്ല

2 comments:

  1. ഇതു മനസ്സിലാവുന്നില്ല; എന്തു കവിതയാ... ഒന്നു വിശദീകരിക്കുമോ..?

    ReplyDelete
  2. അതു തന്നെ. പറയാനെളുപ്പം, പകര്‍ത്താനാവില്ല.
    ഉത്തരാധുനികാധുനികാധുനികാധുനിക മോഡേണ്‍ വിവര സാങ്കേതിക വിദ്യാ കവിത.

    ReplyDelete

Related Posts Plugin for WordPress, Blogger...