7/4/08

ഇന്ത്യയുടെ കുടിവെള്ളം


ഇന്ത്യയുടെ കുടിവെള്ളം
പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കിലും തിരക്കിലും ആറ്‌ പേര്‍ മരിക്കുകയും പത്ത്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. രഥത്തിനടുത്ത്‌ എത്തിപ്പെടാന്‍ ജനക്കൂട്ടം മത്സരിച്ചതാണ്‌ ദുരന്തത്തില്‍ കലാശിച്ചത്‌.
ആ ദുരന്തത്തിന്റെ ചിത്രങ്ങള്‍ക്കിടയില്‍ സന്തോഷദായകമായ ഒരു ചിത്രം കൂടി കണ്ടു. രഥം തള്ളി ക്ഷീണതരായവര്‍ക്ക്‌ ഒരു മുസ്‌ലിം വൃദ്ധന്‍ കുടിവെള്ളം നല്‍കുന്ന ചിത്രം.
ഇന്ത്യക്കാവശ്യമായ ബഹുസ്വരതയുടെ ചിത്രം..
Related Posts Plugin for WordPress, Blogger...