1/4/12

മുന്‍വിധിയുടെ ഇര

അയാള്‍ക്ക് ഒരു കാലില്ല, നടുവേദനയും ഒട്ടേറെ ശാരീരിക അവശതകളുമുണ്ട്. ക്രമസമാധാനപാലന ഏജന്‍സികള്‍ക്ക് അയാള്‍ ഒരു ഭീഷണിയേ ആയിരുന്നില്ല- മഅ്ദനിക്ക് ജാമ്യവും ചികിത്സയും ലഭ്യമാക്കാന്‍ അഭിഭാഷകര്‍ പലതും പറഞ്ഞുനോക്കി. 
അപ്പോള്‍ സുപ്രീം കോടതി ജഡ്ജി സദാശിവം. അയാള്‍ എവിടേയും പോകേണ്ടതില്ല. ഒരു സ്ഥലത്തിരുന്ന് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നേരത്തെ ഒമ്പതര വര്‍ഷം ജയിലിലിട്ടശേഷം നിരപരാധിയെന്നു പറഞ്ഞ് വിട്ടയച്ച മഅ്ദനിയുടെ കാര്യത്തില്‍ വിധിയല്ല, മുന്‍വിധിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 
അതു കൊണ്ടാണല്ലോ നേരത്തെ ജാമ്യം അനുവദിക്കുന്നതിനെ ചൊല്ലി രണ്ട് ജഡ്ജിമാര്‍ തമ്മില്‍ വിയോജിപ്പ് പ്രകടമായ കേസില്‍ ഇങ്ങനെ കരുണവറ്റിയ ഒരു വിധി.
http://www.thehindu.com/news/national/article2771507.ece
Related Posts Plugin for WordPress, Blogger...