4/5/09

എന്റെ ഹസ്‌ ഇങ്ങനെയാവണം

പ്രവാസ ലോകത്ത്‌ ഇരട്ടക്കുട്ടികളുടെ അച്ഛനായ ശേഷം ഡൊമസ്റ്റിക്‌ വര്‍ക്ക്‌ കൊണ്ട്‌ കുറച്ചൊക്കെ പ്രയാസപ്പെടുന്ന ഒരു സുഹൃത്ത്‌ അയച്ചു തന്നതാണ്‌ ഈ ഫോട്ടോ. എവിടുന്ന്‌ തപ്പിയെടുത്തൂന്ന്‌ അറിയില്ല.
ഭര്‍ത്താവിനെ കുറിച്ച്‌ സ്വപ്‌നം കാണുന്ന എല്ലാ ബ്ലോഗികള്‍ക്കും ഇത്‌ സമര്‍പ്പിക്കുന്നു.

1 comment:

  1. അഷറഫ് ,
    അച്ഛന്റെ ഒപ്പം ബാല്യം ചിലവിടാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട് അന്ന് അമ്മ മാസ്സ്റ്റേഷ്സ് ഏടുക്കാന്‍ പോയിരിക്കുന്നു രണ്രു കൊല്ലം ഞാനും അനിയത്തിയും അച്ഛനോടൊപ്പം പിന്നിടുള്ള ജീവിതത്തില്‍ ഇന്നൊളം മന‍സ്സില്‍ പച്ചപിടിച്ച ഓര്‍മ്മകള്‍ ഈ ദിവസങ്ങള്‍ തന്നെയാണ്.നിര്‍‌ണായകമായ പല അവസരത്തിലും അച്ചന്‍ അന്ന് പറഞ്ഞതും പഠിപ്പിച്ചതും ജീവിതത്തിന്റെ അടിത്തറക്ക് ബലമേകിയിട്ടുണ്ട്.

    ReplyDelete

Related Posts Plugin for WordPress, Blogger...