5/9/08

സൗദിയിലെ മലയാളികള്‍ക്ക്‌ അവസരം

സൗദിയിലെ ബ്ലോഗന്മാരായ മലയാളികള്‍ക്ക്‌ ഇതാ അവസരം


3 comments:

 1. ബ്ലോഗിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരം പരസ്യങ്ങള്‍ എന്തിന്‌ ബ്ലോഗില്‍ പോസ്‌റ്റ്‌ ചെയ്യുന്നു. ബ്ലോഗിന്‌ വായനക്കാരെ നഷ്ടപ്പെടുത്തരുത്‌

  ReplyDelete
 2. സൗദിയിലെ ബ്ലോഗന്മാരായ മലയാളികളേ ഇതാ നിങ്ങള്‍ക്കൊരവസരം.

  അപേക്ഷകന്റെ പേരു,
  സൌദിയിലെ വിലാസം,(ഫോണ്‍ നമ്പര്‍ സഹിതം) ആദ്യം വെളിപ്പെടുത്തുക. ശേഷം ‘ഇസ്ലാമിന്റെ ജീവിത വീക്ഷണം’ എന്ന വിഷയത്തില്‍ ഒരു പ്രബന്ധമെഴുതി അയക്കുക. പ്രബന്ധം എഴുതി അയക്കുന്നതിനു മുന്‍പു കുടുംബക്കാരെയും വേണ്ടപ്പെട്ടവരെയും അറിയിക്കണം. പിന്നീട് അവസരം കിട്ടിയെന്നു വരില്ല. :)

  ReplyDelete
 3. വിവരമുള്ള ആരെങ്കിലും വിവരം അറിഞ്ഞ്‌ പ്രബന്ധമെഴുതി പേരും പ്രശസ്‌തിയും അവാര്‍ഡും നേടിക്കോട്ടെ മാഷേ... നമുക്ക്‌ ഇങ്ങനെയങ്ങ്‌ നരകവാസിയായി കഴിയാം.....

  ReplyDelete

Related Posts Plugin for WordPress, Blogger...