tag:blogger.com,1999:blog-3994916667192828616.post8759088531940409118..comments2023-05-08T18:21:27.911+03:00Comments on അവിചാരിതം: സൗദിയിലെ മലയാളികള്‍ക്ക് അവസരംM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger3125tag:blogger.com,1999:blog-3994916667192828616.post-34696804936119681662008-05-10T20:28:00.000+03:002008-05-10T20:28:00.000+03:00വിവരമുള്ള ആരെങ്കിലും വിവരം അറിഞ്ഞ് പ്രബന്ധമെഴുതി ...വിവരമുള്ള ആരെങ്കിലും വിവരം അറിഞ്ഞ് പ്രബന്ധമെഴുതി പേരും പ്രശസ്തിയും അവാര്‍ഡും നേടിക്കോട്ടെ മാഷേ... നമുക്ക് ഇങ്ങനെയങ്ങ് നരകവാസിയായി കഴിയാം.....Anonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-55853922883481760962008-05-10T13:12:00.000+03:002008-05-10T13:12:00.000+03:00സൗദിയിലെ ബ്ലോഗന്മാരായ മലയാളികളേ ഇതാ നിങ്ങള്ക്കൊരവ...സൗദിയിലെ ബ്ലോഗന്മാരായ മലയാളികളേ ഇതാ നിങ്ങള്‍ക്കൊരവസരം. <BR/><BR/>അപേക്ഷകന്റെ പേരു, <BR/>സൌദിയിലെ വിലാസം,(ഫോണ്‍ നമ്പര്‍ സഹിതം) ആദ്യം വെളിപ്പെടുത്തുക. ശേഷം ‘ഇസ്ലാമിന്റെ ജീവിത വീക്ഷണം’ എന്ന വിഷയത്തില്‍ ഒരു പ്രബന്ധമെഴുതി അയക്കുക. പ്രബന്ധം എഴുതി അയക്കുന്നതിനു മുന്‍പു കുടുംബക്കാരെയും വേണ്ടപ്പെട്ടവരെയും അറിയിക്കണം. പിന്നീട് അവസരം കിട്ടിയെന്നു വരില്ല. :)നേരന്https://www.blogger.com/profile/04941373331137699262noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-47053661499046125122008-05-09T18:51:00.000+03:002008-05-09T18:51:00.000+03:00ബ്ലോഗിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരം...ബ്ലോഗിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരം പരസ്യങ്ങള്‍ എന്തിന് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നു. ബ്ലോഗിന് വായനക്കാരെ നഷ്ടപ്പെടുത്തരുത്Anonymousnoreply@blogger.com