5/10/08

ബുഷിനെ കുറിച്ച്‌ ആരും വേവലാതിപ്പെടേണ്ട

ബുഷിനെ കുറിച്ച്‌ ആരും വേവലാതിപ്പെടേണ്ട. ക്ലസ്റ്റര്‍ ബോംബുകളിട്ട്‌ നിരപരാധികളായ കുഞ്ഞുങ്ങളേയും സ്‌ത്രീകളേയും കൊന്നൊടുക്കി രസിക്കുന്ന അദ്ദേഹത്തിനുമേല്‍ മൂത്രമൊഴിച്ച്‌ ആരെങ്കിലും രോഷം തീര്‍ക്കട്ടെ. എന്നാല്‍ ഞാന്‍ ഇവിടെ സദാചാരം ലംഘിച്ചോ എന്ന്‌ എല്ലാവരും കൂടി ഒന്നു പറ.

1 comment:

  1. പ്രിയ സുഹ്യത്തെ..

    സദാചാരം, ജനാധിപത്യം, സ്വാതന്ത്ര്യം, ലിബറലൈസേഷന്‍.. ഇത്യാദി കാര്യങ്ങളെല്ലാം നാം ചിലര്‍ക്ക്‌ തീറെഴുതികൊടുത്ത കാര്യം അറിഞ്ഞില്ലേ !!

    ReplyDelete

Related Posts Plugin for WordPress, Blogger...