7/24/07

അപൂര്‍വ സൌഹൃദം

സുനാമി തിരമാലകളില്‍നിന്ന്‌ രക്ഷപ്പെട്ട ഹിപ്പൊ കുട്ടിയും നൂറ്റാണ്ട്‌ പ്രായമുള്ള കൂറ്റന്‍ ആമയും തമ്മില്‍ ഉടലെടുത്ത സ്നേഹവും സൌഹൃദവും ചിത്രങ്ങളിലൂടെ. നെയ്‌റോബിയില്‍നിന്നുള്ള കാഴ്ച. അടിക്കുറിപ്പ്‌ വേണ്ടാത്ത വിധം ഈ ചിത്രങ്ങള്‍ നമ്മോട്‌ സംസാരിക്കുന്നു.


1 comment:

  1. കൊള്ളാം... സൌഹൃദത്തിന്റെ ഒരു പുതിയ മുഖം
    :)

    ReplyDelete

Related Posts Plugin for WordPress, Blogger...