


ലിബിയയിലെ പ്രോക്ഷോഭത്തിന്റെയും ഖദ്ദാഫിയുടെ കരുണയില്ലായ്മയുടെയും ചിത്രങ്ങള്‍ക്കിടയില്‍ നൊമ്പരപ്പെടുത്തുന്ന പ്രവാസി ചിത്രം.
അവിടെ ജോലിക്കു പോയ നിരവധി പേര് അഭയാര്‍ഥികളായി. ജീവനു കൊണ്ടുള്ള പലയാനത്തില്‍ ഉപേക്ഷിക്കപ്പെട്ടു പോയ ഒരു പെട്ടി. പെട്ടിയാണല്ലോ പ്രവാസിയുടെ മുഖം.
ഉപേക്ഷിച്ചു പോയ ഒരു കിടക്ക
ക്യാമ്പിലെ ഉറക്കത്തിനുശേഷം കമ്പിളി മടക്കിവെക്കുന്ന ഒരു ബംഗ്ലാദേശി
ഓരോ ചിത്രത്തിന് പിറകിലും ഒളിച്ചിരിക്കുന്ന, കണ്ണീര് പുരണ്ട എത്രയെത്ര കഥകള്‍.ഈ ചിത്രങ്ങള്‍ മനസിനോട്, ഏകാന്തത ആവശ്യപ്പെടുന്നു.
ReplyDelete