tag:blogger.com,1999:blog-3994916667192828616.post5716294630741728102..comments2023-05-08T18:21:27.911+03:00Comments on അവിചാരിതം: ബൂലോകത്തെ സദാചാരംM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger23125tag:blogger.com,1999:blog-3994916667192828616.post-45016737335805722832008-05-16T08:52:00.000+03:002008-05-16T08:52:00.000+03:00sadacharam vendennu parayunnavar innu thani malaya...sadacharam vendennu parayunnavar innu thani malayalathil vann moonnu poor postukale kurichu enthu parayunnu ennu ariyan kauthukamundu.Unknownhttps://www.blogger.com/profile/11849723630534135124noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-25031491502931230212008-05-11T14:34:00.000+03:002008-05-11T14:34:00.000+03:00ചിലര്‍ക്ക് കലാമൂല്യം, മറ്റു ചിലര്‍ക്ക് പ്രതിഷേധ പ്...ചിലര്‍ക്ക് കലാമൂല്യം, മറ്റു ചിലര്‍ക്ക് പ്രതിഷേധ പ്രതീകം. ഇതൊക്കെ നിങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെയോ ഇഷ്ട നേതാക്കളുടെയോ കാര്യത്തിലാണെങ്കില്‍ സമ്മതിക്കുമോ എന്നാണ് അറിയേണ്ടത്.
ഞാന്‍ ബുഷിന്റെ വക്കാലത്തു പിടിക്കുകയല്ല. എനിക്ക് തെല്ലും താല്പര്യമില്ലാത്ത ലോക നേതാക്കളിലൊരാളാണ് അദ്ദേഹം. പക്ഷെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലല്ലോ. തൂറിത്തോല്‍പ്പിക്കുക എന്നൊരു നാടന്‍ പ്രയോഗമുണ്ട്. ഇത് അതിന് ഏതാണ്ട് സമാനമാണ്. തൂറലിന് പകരം മുള്ളലായെന്നു മാത്രം. ഇത്തരം വികല പ്രതിഷേധങ്ങള്‍ അനുകൂലിക്കുന്നവരും തരംതാഴ്ന്ന പോസ്റ്റുകള്‍ക്ക് സ്തുതി പാടുന്നവരും വര്ധിച്ചുവരുന്നിടത്തോളം കാലം മലയാളം ബ്ലോഗ് നന്നാവൂല്ല.Unknownhttps://www.blogger.com/profile/06282571132120705705noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-27154625342372193032008-05-11T01:26:00.000+03:002008-05-11T01:26:00.000+03:00Haha...Ivide enthokkeyo cheenju narunnuduHaha...
Ivide enthokkeyo cheenju narunnuduAnonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-70386723272313422742008-05-10T21:59:00.000+03:002008-05-10T21:59:00.000+03:00കുറെയേറെ മനുഷ്യരുടെ പ്രതിഷേധത്തിന്റെ പ്രതീകമായിരു...കുറെയേറെ മനുഷ്യരുടെ പ്രതിഷേധത്തിന്റെ പ്രതീകമായിരുന്നു ആ ഫോട്ടോ എന്നെനിക്ക് തോന്നുന്നു. സദാചരത്തിന്റെ ലംഘനമായിട്ട് തോന്നിയില്ലഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-81908976979719084592008-05-10T21:56:00.000+03:002008-05-10T21:56:00.000+03:00കലാമൂല്യമുള്ള ഒരു ചിത്രമായിട്ടാണ് ഞാനാ ചിത്രത്തെ ...കലാമൂല്യമുള്ള ഒരു ചിത്രമായിട്ടാണ് ഞാനാ ചിത്രത്തെ കണ്ടത്. സദാചരം എന്നൊക്കെ പറയുമ്പോള്‍ അതിന്റെ മാനദണ്ഡങ്ങളൊക്കെ എന്താണ്. വേറെ സദാചാര തകര്‍ച്ചയുള്ള മറ്റു പൊസ്റ്റുകള്‍ കാണാത്തതു കൊണ്ടാകാം ഇങ്ങനെയൊരു കമന്റിനാധാരംകടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-52376234130722534522008-05-10T18:09:00.000+03:002008-05-10T18:09:00.000+03:00What is going on here?.People are honting a poor b...What is going on here?.
People are honting a poor blogger just like the media attacks meAnonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-37467943140543741952008-05-10T18:06:00.000+03:002008-05-10T18:06:00.000+03:00I don't thing there is anything provocative in thi...I don't thing there is anything provocative in this post. Why these people are making so much noice here.
Mr.Ashraf,
I noticed your posts today only. All of them have a special touch.
Don't bother about these petty jelous protesters.
All the bestAnonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-51348557319630299132008-05-10T15:57:00.000+03:002008-05-10T15:57:00.000+03:00ഫൈസലേ,ബൂലോകത്ത് സ്കൂള്‍ മാഷ്മാരുടെ ആവശ്യം ഉണ്ടെന്ന...ഫൈസലേ,
ബൂലോകത്ത് സ്കൂള്‍ മാഷ്മാരുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ആദ്യം ഈ ചിത്രത്തെ അഭിനന്ദിച്ച താങ്കള്‍ പിന്നീട് വിമര്‍ശിച്ചു. അതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.
ബുഷിനെപ്പോലൊരാളെ അവഹേളിച്ചതിന്റ(അങ്ങനെ ചെയ്തെന്ന് എനിക്കു തോന്നുന്നില്ല) പേരില്‍ താങ്കള്‍ക്ക് എന്തിന് ഹാലിളകണം?വസന്തന്https://www.blogger.com/profile/14943818995525108491noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-67674204372002307982008-05-10T15:52:00.000+03:002008-05-10T15:52:00.000+03:00കോമാളിത്തം കാട്ടി ആളാകാരന് ആര്‍ക്കും കഴിയും. ഇപ്പ...കോമാളിത്തം കാട്ടി ആളാകാരന് ആര്‍ക്കും കഴിയും. ഇപ്പോള്‍ ജോര്‍ജ് ബുഷിനെ കരിവാരിത്തേച്ചാലാണ് ഏറ്റവുമധികം കയ്യടി കിട്ടുക.
എന്തു ചെയ്യാം ഓരോരുത്തര്‍ക്ക് ഓരോ രീതിയിലാണ് സുഖം.
മീനാക്ഷി,
ഈ പോസ്റ്റില്‍ എന്തു വ്യത്യസ്തയാണ് കണ്ടതെന്ന് മനസിലാകുന്നില്ല. ഏതോ ഒരു വികല മനസിന്റെ സൃഷ്ടി അതേ പടി പകര്‍ത്തിയിരിക്കുന്നു. അതില്‍ ചിലര്‍ ആനന്ദം കണ്ടെത്തുന്നു. അത്രമാത്രം.Unknownhttps://www.blogger.com/profile/06282571132120705705noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-51503672810141741802008-05-10T15:46:00.000+03:002008-05-10T15:46:00.000+03:00തോന്നുന്നത് തോന്നുന്പം തോന്നുന്ന പോലെ പറയാം. പക്ഷെ...തോന്നുന്നത് തോന്നുന്പം തോന്നുന്ന പോലെ പറയാം. പക്ഷെ പറയുന്നത് പരസ്പര വിരുദ്ധമാകുന്പോഴാണ് പ്രശ്നംവസന്തന്https://www.blogger.com/profile/14943818995525108491noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-85865564920076249252008-05-10T15:43:00.000+03:002008-05-10T15:43:00.000+03:00ശരിയെന്നു തോന്നുന്നത് സഭ്യമായി പറയാനുള്ള സ്വാതന്ത്...ശരിയെന്നു തോന്നുന്നത് സഭ്യമായി പറയാനുള്ള സ്വാതന്ത്ര്യം ബ്ലോഗിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്Unknownhttps://www.blogger.com/profile/06282571132120705705noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-50887854711605315652008-05-10T15:28:00.000+03:002008-05-10T15:28:00.000+03:00അയ്യോ മീനാക്ഷി...മിണ്ടരുത്. സദാചാര പോലീസുകാര്‍ കേട...അയ്യോ മീനാക്ഷി...
മിണ്ടരുത്. സദാചാര പോലീസുകാര്‍ കേട്ടാല്‍ പിന്നെ എന്തൊക്കെയാ സംഭവിക്കുന്നതെന്ന് പറയാനാവില്ല.വസന്തന്https://www.blogger.com/profile/14943818995525108491noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-50432243528186536992008-05-10T13:54:00.000+03:002008-05-10T13:54:00.000+03:00അരെ ഭയക്കണം . സദാചാരത്തെ പറ്റി എപ്പോഴും സംസാരിക്കു...അരെ ഭയക്കണം . സദാചാരത്തെ പറ്റി എപ്പോഴും സംസാരിക്കുന്നവരെയാണ് സൂക്ഷിക്കേണ്ടത്. ബ്ളോഗില്‍ ഇതുപോലെയുള്ള വ്യത്യസ്ത പോസ്റ്റുകള്‍ വന്നെങ്കിലെ വായനക്കാര്‍ക്ക് രസമുണ്ടാകൂ, അതുകൊണ്ട് വീണ്ടും ധൈര്യമായി എഴുതുക ആശംസകള്‍!Meenakshihttps://www.blogger.com/profile/14734846438562238912noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-21108776876457258062008-05-10T04:33:00.000+03:002008-05-10T04:33:00.000+03:00ബ്ലോഗിലെ സദാചാരമെ..... ഹി ഹി ചിരിവന്നിട്ടുവയ്യ...ഇ...ബ്ലോഗിലെ സദാചാരമെ..... ഹി ഹി ചിരിവന്നിട്ടുവയ്യ...ഇതൊരു പടമായോണ്ടല്ലെ ചിലര്‍ സദാചാരപ്രശ്നൊം കൊണ്ട് വന്നിരിക്കുന്നത്. ഇവിടുത്തെ വല്ല്യ വല്ല്യ പുലികള്‍ എന്തോരം തെറികള്‍ എഴുതിക്കൂട്ടിയിരിക്കുന്നു...അതിലൊന്നും ആര്‍ക്കും ഒരു സദാചാര പ്രശ്നവും തോന്നിയില്ല....Anonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-26635580805826997762008-05-09T21:03:00.000+03:002008-05-09T21:03:00.000+03:00The picture and the message what you have spread t...The picture and the message what you have spread to the world by posting that picture is invaluable one.

You please do not mind about what other fellows are talking about the so called "sadacharam"

Expecting more and more pictures like this.

with best regards

VKR, QatarAnonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-57751286136107998622008-05-09T18:43:00.000+03:002008-05-09T18:43:00.000+03:00സാദിഖ് മുന്നൂര് പറഞ്ഞത് മനസിലാക്കാം. പക്ഷെ ഫൈസലിന...സാദിഖ് മുന്നൂര് പറഞ്ഞത് മനസിലാക്കാം. പക്ഷെ ഫൈസലിന് എന്തോ പറ്റി? രണ്ടു കമന്റും പരസ്പര വിരുദ്ധമാണല്ലോ.
നേരത്തെ സദാചാരത്തെക്കുറിച്ച് പറഞ്ഞ സന്തോഷ്, സുധീര്‍, ബിജുക്കുട്ടന് തുടങ്ങിയവരെപ്പോലെ അസ്ഥിത്വമില്ലാത്തയാളാണോ ഫൈസലും?
ബുഷിന്റെ വായില്‍ ആരെങ്കിലും മുള്ളട്ടെ. നമ്മള് എന്തിന് അതിന്റെ പേരില്‍ കടിപിടി കൂടണം?വസന്തന്https://www.blogger.com/profile/14943818995525108491noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-18585782781048148612008-05-09T18:34:00.000+03:002008-05-09T18:34:00.000+03:00രാഷ്ട്രത്തലവന്മാരെ അനാദരിക്കുന്നത് ശരിയാണെന്ന് തോ...രാഷ്ട്രത്തലവന്മാരെ അനാദരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മറ്റു പലേടത്തും പ്രസിദ്ധീകരിച്ചതാണെന്നു പറഞ്ഞ് ബ്ലോഗില്‍ ഈ ചിത്രം കൊടുത്തതിനെ ന്യായീകരിക്കുന്നതില്‍ അര്‍ത്ഥമില്ല.
സാദിഖ് മുന്നൂരിന്റെ വീക്ഷണം വളരെ പ്രസക്തമാണ്.
അദ്ദേഹത്തെപ്പോലെയുള്ളവര്തന്നെ മുന്‍കൈ എടുത്ത് ഒരു ബൂലോകത്ത് ഒരു കോഡ് ഓഫ് കോണ്‍ഡക്ട് ഉണ്ടാക്കണം.Unknownhttps://www.blogger.com/profile/06282571132120705705noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-78543856252586671472008-05-09T18:20:00.000+03:002008-05-09T18:20:00.000+03:00This comment has been removed by a blog administrator.Unknownhttps://www.blogger.com/profile/06282571132120705705noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-30265905477606513402008-05-09T17:38:00.000+03:002008-05-09T17:38:00.000+03:00വീണ്ടും ബൂലോകത്ത് സദാചാര ചര്‍ച്ച തുടങ്ങിയോ?എന്താണപ...വീണ്ടും ബൂലോകത്ത് സദാചാര ചര്‍ച്ച തുടങ്ങിയോ?
എന്താണപ്പാ ഈ സദാചാരം?Anonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-13451490877905066622008-05-09T17:25:00.000+03:002008-05-09T17:25:00.000+03:00ന്റമ്മോ.....ആളുകള്‍ വിടില്ലെന്നാ തോന്നുന്നേ....എന്‍...ന്റമ്മോ.....ആളുകള്‍ വിടില്ലെന്നാ തോന്നുന്നേ....
എന്നാലും വരട്ടെ അഭിപ്രായങ്ങള്‍.
എല്ലാവര്ക്കും നന്ദിM. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-26863971355213057952008-05-09T17:12:00.000+03:002008-05-09T17:12:00.000+03:00ബൂലോഗത്തും വേണം സദാചാരം. സദാചാരമില്ലെങ്കില് ആര്‍ക...ബൂലോഗത്തും വേണം സദാചാരം. സദാചാരമില്ലെങ്കില് ആര്‍ക്കും കയറി നിരങ്ങാവുന്ന ഒരിടമായി ഇതും മാറില്ലേ. ഇപ്പോള്‍ തന്നെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെയാണ് പലരും പോസ്റ്റുകളിടുന്നത്. പുതിയ കാലത്ത് വായനയെ പുതിയ വഴിത്താരയില്‍ തിരിച്ചു വിടുന്ന പുതിയ മാധ്യമമായി ബ്ലോഗ് നിലനില്‍ക്കണം. നേരമ്പോക്കിനപ്പുറം കുറേക്കൂടി ഗൗരവവും ഒപ്പം വായനാ സുഖവുള്ള ഒരിടമായി ഇത് മാറേണ്ടതുണ്ട്.
ആരും എഴുതിവെക്കാതെ തന്നെ ഇതിന്റെ സദാചാര സംഹിത നാം പുലര്‍ത്തേണ്ടതുണ്ട്.Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-30874722236762679902008-05-09T16:54:00.000+03:002008-05-09T16:54:00.000+03:00ഏതോ ഒരു കുറ്റിച്ചൂല് എന്തോ പറഞ്ഞെന്നു കരുതി ബേജാറാ...ഏതോ ഒരു കുറ്റിച്ചൂല് എന്തോ പറഞ്ഞെന്നു കരുതി ബേജാറാകേണ്ട കാര്യമുണ്ടോ.Anonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-48951656160578223162008-05-09T16:34:00.000+03:002008-05-09T16:34:00.000+03:00ഇവിടെ എന്തു സദാചാര ലംഘനമാണ് നടത്തിയതെന്ന് എനിക്കു ...ഇവിടെ എന്തു സദാചാര ലംഘനമാണ് നടത്തിയതെന്ന് എനിക്കു മനസിലാകുന്നില്ല.
ഇതേ പടം ചില പ്രസിദ്ധീകരണങ്ങളിലും വെബ്സൈറ്റിലും കണ്ടിരുന്നു.ഇത് ബ്ലോഗില്‍ പോസ്റ്റിയതിന്റെ പേരില്‍ എന്തിനാണ് ചിലര്‍ വിലപിക്കുന്നതെന്ന് മനസിലാകുന്നില്ല.Anonymousnoreply@blogger.com