tag:blogger.com,1999:blog-3994916667192828616.post3518087431333132851..comments2023-05-08T18:21:27.911+03:00Comments on അവിചാരിതം: തല മാറ്റിയ മല്‍ബുM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger1125tag:blogger.com,1999:blog-3994916667192828616.post-50716675853645300692009-02-26T22:10:00.000+03:002009-02-26T22:10:00.000+03:00സൗദി പൗരത്വമുള്ളയാള്‍ക്ക് ജനിച്ച, ഒറ്റ ഇന്ത്യന്‍ ...സൗദി പൗരത്വമുള്ളയാള്‍ക്ക് ജനിച്ച, ഒറ്റ ഇന്ത്യന്‍ ഭാഷയും അറിയാത്ത പെണ്ണിനെ, രണ്ടാം പാസ്പോര്‍ട്ടുകാര്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊല്ലത്തുകാരിയുടെ പാസ്പോര്ട്ടില് കാഴ്ചവെക്കണമെങ്കില്‍ കുറഞ്ഞ പൊട്ടത്തരമൊന്നും പോരാ. മല്‍ബുത്തരം തന്നെ വേണം.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.com