tag:blogger.com,1999:blog-3994916667192828616.post3136116248314659784..comments2023-05-08T18:21:27.911+03:00Comments on അവിചാരിതം: വോട്ടിനു വേണ്ടി ഓസുകള്‍ M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger2125tag:blogger.com,1999:blog-3994916667192828616.post-17338092464550506322014-02-18T15:21:22.061+03:002014-02-18T15:21:22.061+03:00തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമാകാന്‍ ഇത്തരം സൌജന്യങ്...തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമാകാന്‍ ഇത്തരം സൌജന്യങ്ങള്‍ തടസ്സം തന്നെയാണ് .പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊന്നും ഇല്ലാതെ തെരഞ്ഞെടുപ്പു ജയിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു .താങ്കള്‍ ലിസ്റ്റില്‍ പെടുത്തിയ ഗ്യാസ് സബ്സിഡിയെയും വൈദ്യുതി നിരക്കില്‍ വരുത്തിയ കുറവിനെയും പക്ഷെ അങ്ങനെ കാണാമോ എന്ന് സംശയമുണ്ട് .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-60099306931256915342014-02-16T16:58:10.185+03:002014-02-16T16:58:10.185+03:00ഇന്‍ഡ്യക്കാര്‍ ആര്‍ക്കും തെളിക്കാവുന്ന കന്നുകാലിക്...ഇന്‍ഡ്യക്കാര്‍ ആര്‍ക്കും തെളിക്കാവുന്ന കന്നുകാലിക്കൂട്ടം ആണെന്ന് മാര്‍ക്കണ്ഡേയ കട്ജു കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടത് ഓര്‍ക്കുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com