tag:blogger.com,1999:blog-3994916667192828616.post2476405551420588903..comments2023-05-08T18:21:27.911+03:00Comments on അവിചാരിതം: അംബാനിയുടെ കൊട്ടാരവും `അരി'യുടെ കുത്തുംM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger7125tag:blogger.com,1999:blog-3994916667192828616.post-86519935902503502662008-09-14T16:28:00.000+03:002008-09-14T16:28:00.000+03:00Very good postVery good postAnonymousnoreply@blogger.comtag:blogger.com,1999:blog-3994916667192828616.post-16545178874015851292008-05-04T17:52:00.000+03:002008-05-04T17:52:00.000+03:00സമയോചിതമായ പോസ്റ്റ്. ഇതൊന്നു വായിക്കൂ സമയമുള്ളപ്...സമയോചിതമായ പോസ്റ്റ്. ഇതൊന്നു  വായിക്കൂ സമയമുള്ളപ്പോള്വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttps://www.blogger.com/profile/04737964149913034728noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-68465329129271012212008-05-03T12:14:00.000+03:002008-05-03T12:14:00.000+03:00ഗുഡ്.ഗുഡ്.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-52961522561766003262008-05-03T11:17:00.000+03:002008-05-03T11:17:00.000+03:00പ്രസക്തമായ പോസ്റ്റ്...പ്രസക്തമായ പോസ്റ്റ്...Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-57104267047886607952008-05-03T09:21:00.000+03:002008-05-03T09:21:00.000+03:00അതെ, ഇന്ത്യ തിളങ്ങുകയാണ്. എന്തിനാണതില്‍ ഇത്ര അസൂയ?...അതെ, ഇന്ത്യ തിളങ്ങുകയാണ്. എന്തിനാണതില്‍ ഇത്ര അസൂയ? പത്ത് ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിലേക്കെത്തിക്കാന്‍, റഷ്യയൊഴിച്ച്, ഇന്ത്യക്കല്ലാതെ, മറ്റാര്‍ക്കെങ്കിലും കഴിഞ്ഞോ? 27 നിലയുള്ള, ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വകാര്യഭവനം എത്ര വികസിതരാജ്യങ്ങളിലുണ്ട്? ഇത്രയധികം അതിസമ്പന്നര്‍ ഒന്നിച്ചുവാഴുന്ന സ്വര്‍ഗ്ഗം ലോകത്ത് മറ്റെവിടെയുണ്ട്? നാസയിലും, ലോകത്തിന്റെ ഒട്ടുമിക്ക സൈബര്‍ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നത്, ഇന്ത്യന്‍ തലച്ചോറുകളല്ലേ? കോടിക്കണക്കിനു ഡോളര്‍ വിലയുള്ള ആയുധങ്ങള്‍ ഇന്ത്യക്കു വില്ക്കാന് ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ അഹമഹമിഹയാ മത്സരിക്കുന്നത് കാണുന്നില്ലേ? നമ്മുടെ ചുണക്കുട്ടന്മാര് ലോകക്രിക്കറ്റിന്റെ കളിസ്ഥലത്ത് വിലസുന്നതും, അവര്‍ ശതകോടികള്‍ വിലമതിക്കുന്നതും കണ്ടില്ലെന്നു നടിക്കാമോ?

അപ്പോള്‍ പിന്നെ, വിദര്‍ഭയിലോ മറ്റോ ചില പുഴുക്കള്‍ ആത്മഹത്യ ചെയ്യുന്നതും, വികസനത്തിനുവേണ്ടി ചില ദരിദ്രനാരായണന്മാര്ക്ക് വീടും കുടിയും വിട്ടൊഴിയേണ്ടിവരുന്നതും, പൊതുധാരയില്‍നിന്നും ആട്ടിയകറ്റപ്പെട്ട ആദിവാസികള്‍ക്കും ദളിതുകള്‍ക്കും നിത്യജീവിതം നരകമാകുന്നതുമൊക്കെ ഇത്രവലിയ കാര്യമാക്കാനുണ്ടോ? എന്തിനാണ് അവറ്റകളെ ശ്രദ്ധിക്കുന്നത്? പോകാന്‍ പറ.

എന്തൊരു തിളക്കമാണ് മേരാ ഭാരത് മഹാന്!

ഇങ്ങനെയുള്ള ഉള്‍ക്കാഴ്ചകള്‍കൊണ്ട് ഞങ്ങളുടെ ഉറക്കം കെടുത്താമെന്നൊന്നും വ്യാമോഹിക്കേണ്ട കാണാപ്പുറമേ.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-22161008305688616102008-05-03T07:43:00.000+03:002008-05-03T07:43:00.000+03:00ഉദാരീകരണത്തിനും ആഗോളീകരണത്തിനും ജയ് വിളിച്ചുകൊണ്ട...ഉദാരീകരണത്തിനും ആഗോളീകരണത്തിനും ജയ് വിളിച്ചുകൊണ്ടുതന്നെ നമുക്ക് അംബാനിയുടെ കൂറ്റന്‍ ബംഗ്ലാവ് നോക്കി ആസ്വദിക്കാം. കോണ്ടലീസ റൈസിന്റെ അവഹേളന വാക്കുകള്‍ സഹിക്കുകയുമാവാം.

ഒപ്പം കലക്ക വെള്ളത്തില്‍ വീശിയ രാഷ്ട്രീയക്കാരുടെ വലയില്‍ സ്വയം മീനുകളായി കിടക്കുകയുമാവാം.....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3994916667192828616.post-64514193305557153432008-05-02T23:31:00.000+03:002008-05-02T23:31:00.000+03:00പ്രസക്തമായ പോസ്റ്റ്...പ്രസക്തമായ പോസ്റ്റ്...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com